Vadudevan Chenthrappinni
തെങ്ങിന്‍റെ കൂമ്പ് ചീയുന്നുണ്ടോയെന്ന് പരിശോധിക്കണം. കൂമ്പ് ചീയുന്നതായി കണ്ടാല്‍ സ്യൂഡോമോണാസ് പൊടി 40 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ട വൃത്തിയാക്കിയതിനുശേഷം കൂമ്പില്‍ ഒഴിച്ചുകൊടുക്കുക. ലായനി ഒഴിച്ചതിനുശേഷം കൂമ്പില്‍ മണ്‍ചട്ടി കമിഴ്ത്തി വയ്ക്കുക. പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് ഒരിക്കലും കെട്ടിവയ്ക്കരുത്.www.karshikarangam.com