?????? ??.??
നൈട്രേറ്റ്, ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍, രാജ്ഫോസ്, ചാരം/സള്‍ഫര്‍ ഓഫ് പൊട്ടാഷ് തുടങ്ങിയവ ഗ്രാമ്പൂകൃഷിക്ക് ഉപയോഗിക്കാവുന്ന ജൈവവളങ്ങളാണ്. ഒപ്പം അസോസ്പൈറില്ലം പോലെയുള്ള ജീവാണുവളങ്ങളും ഉപയോഗിക്കാം. മണ്ണില്‍ വളരുന്ന സൂക്ഷ്മാണുക്കളാണ് ജീവാണുക്കള്‍. അമ്ലത കൂടിയ മണ്ണില്‍ ഇവയ്ക്കു നിലനില്‍ക്കാനാവില്ല. കാല്‍സ്യം നൈട്രേറ്റ് ഒഴികെയുള്ള എല്ലാ രാസവളങ്ങളും അമ്ലസ്വഭാവമുള്ളവയാണ്. അതിനാല്‍, ജീവാണുക്കളെ മണ്ണില്‍ നിലനിര്‍ത്താനായി രാസവളങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയോ അതല്ലെങ്കില്‍ രാസവളങ്ങള്‍ പ്രയോഗിച്ച് 5-6 ദിവസങ്ങള്‍ക്കുശേഷം ജീവാണുവളങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്.www.karshikarangam.com