പ്ലാന്‍റ് ക്ലിനിക്


Q : വെള്ളീച്ച എന്ത് മരുന്നടിച്ചാൽ നശിക്കും? ജൈവ കീടനാശിനികൾ എല്ലാം പ്രയോഗിച്ചു നോക്കി -ഫലം കണ്ടില്ല -

rajeev udhayam

കൃഷിയിടത്തിനുചുറ്റും മഞ്ഞ നിറമുള്ള പ്ലാസ്റ്റിക് കടലാസ്സിൽ വൈറ്റ് ഗ്രീസ് അല്ലെങ്കിൽ ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണി വച്ച് വെള്ളീച്ചയുടെ ഉപദ്രവം തടയാം. തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ കണ്ടുപിടുത്തമായ നന്മ എന്ന കീടനാശിനിയും വെള്ളീച്ചക്കു ഫലപ്രദമാണ് . ഈ കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 10 മില്ലി എന്ന തോതിൽ ചേർത്ത് ഇലയുടെ അടിഭാഗത്തു വീഴത്തക്കവിധം തളിക്കുക


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145111