കവര്‍സ്റ്റോറി
വീഡിയോ പാഠം
കൃഷി പാഠം
പ്ലാന്റ് ക്ലിനിക്ക്
വിജയകഥകള്‍
സംരംഭങ്ങള്‍
അടുക്കളത്തോട്ടം
പൂന്തോട്ടം
നാട്ടറിവുകള്‍
നമ്മുടെ ടീം
പ്ലാന്റ് ക്ലിനിക്
Q : Payar poovittu thudangi.. pakshe mikka poovukalum kozhinju pokunu.. ippol vaikunerangalil mazha undu.. enthayirikum kaaranam
Reenu Eldhose
പൂവുകൾ കൊഴിയുന്നതിന് പ്രതിവിധിയായി പൊട്ടാഷ് വളം പ്രയോഗിക്കുക. വള്ളിയിൽ നിന്നും ഒരു ചാൺ അകലെ ഒരു തീപ്പെട്ടി കൂട് അളവിൽ വേണം വളം ഇട്ടു കൊടുക്കേണ്ടത്
പ്ലാന്റ് ക്ലിനിക്
Q :
കൊല്ലത്തെവിടെ ആണ് കൂൺ വിത്ത് കിട്ടുന്നത്?
അശ്വതി
Q :
Thakkaliyude elakal churundu pokunthu enthu kondanu.. ithinu enthanu cheyuka..
Reenu Eldhose
Q :
വെള്ളീച്ച എന്ത് മരുന്നടിച്ചാൽ നശിക്കും? ജൈവ കീടനാശിനികൾ എല്ലാം പ്രയോഗിച്ചു നോക്കി -ഫലം കണ്ടില്ല -
rajeev udhayam
Q :
ഫല വർഗ്ഗ ചെടികൾ പെട്ടെന്ന് വളരുന്നതിനും കായ്ക്കുന്നത്തിനുമുള്ള വളങ്ങൾ എന്തൊക്കെയാണ്
അജീഷ് MS
Q :
പച്ചക്കറി വിളകൾക്ക് അനുയോജ്യമായ നടീൽ സമയം
rajeev udhayam
Q :
കറിവേപ്പിന്റെ ഇലയിൽ ചെറിയ പുഴു കാണുന്നു. ഇത് കറിവേപ്പിന്റെ തളിരില മുഴുവൻ തിന്നു തീർക്കുന്നു. എന്താണ് പരിഹാരം
കാവ്യ
Q :
ഗ്രോബാഗിൽ നട്ടുവളർത്തുന്ന തക്കാളിച്ചെടി നന്നായി പൂവിട്ട ശേഷം ഞെട്ടു മുതൽ മഞ്ഞ നിറം വന്നു പൊഴിഞ്ഞു പോകുന്നു . കായ് പിടിക്കുന്നില്ല. ഒരു പരിഹാരം നിർദ്ദേശിക്കാമോ
Naas Rayaan
Q :
മത്തൻ മുറ്റം നിറയെ വള്ളികളുണ്ട് കയായോ പൂവോ ഉണ്ടാകുന്നില്ല എന്താണ് പരിഹാരം
ഹനിസ്
Q :
കോവക്ക കായ് വന്നു കൊഴിഞ്ഞുപോകുന്നു. എന്താണിതിനു പരിഹാരം. വെർട്ടിസീലിയം അടിച്ചാൽ മതിയോ.
Sindhu, Kottayam
Q :
ഗ്രോബാഗിൽ വളണ്ടന്ന തക്കാളി മുളക് ഇവയുടെ ഇലകൾ ചിത്രത്തിൽ കാണുന്നത് പോലെ ചുരുണ്ട് കാണുന്ന ഇന്ന് എന്ത് കൊണ്ടാണ്
അരുൺ കുമാർ
നമ്മുടെ വിപണി
സേവനദാതാക്കള്‍
ഡയറക്ടറി
ശാസ്ത്രീയ നാമങ്ങള്‍
അളവുകള്‍
ഫൺ ഫാക്ടസ്
നമ്മുടെ ടീം
അഭിപ്രായങ്ങള്‍
Facebook
www.karshikarangam.com
Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email :
karshikarangam@gmail.com Info@karshaikarangam.com
Phone:
9447001122, 0481-2582405
വോയ്സ് ചാറ്റ്
Visitor's Count
7145021