Babu Pillai
രാസവളങ്ങളും കീടനാശിനികളും മറ്റും വില്‍ക്കുന്ന സസ്യസംരക്ഷണമരുന്നുകടകളില്‍ കേരാഡിക്സ്- ബി ലഭ്യമാണ്. താങ്കളുടെ പ്രദേശത്ത് രാസവളങ്ങളും കീടനാശിനികളും വില്‍ക്കുന്ന കടകളുടെ പേര് അറിയുന്നതിന് ഈ വെബ്സൈറ്റില്‍ 'കട എവിടെ' എന്ന വിഭാഗം ശ്രദ്ധിക്കുമല്ലോ. അഥവാ കടയുടെ പേര് അവിടെ കാണുന്നില്ലെങ്കില്‍ ദയവായി അക്കാര്യം ഞങ്ങളെ (9447001122 എന്ന നമ്പറില്‍) അറിയിക്കുമെങ്കില്‍ മറ്റുള്ളവര്‍ക്കത് സഹായകരമായി മാറും.www.karshikarangam.com