salim
കുറിയ ഇനം തെങ്ങുകള്‍ക്കും സാധാരണ തെങ്ങുകളുടെ അതേ രീതിയിലുള്ള നടീലും കൃഷിരീതിയും തന്നെ പിന്തുടര്ന്നാല് മതിയാകും. മണ്ണു പരിശോധന നടത്തി അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വളങ്ങള്‍ ഏതൊക്കെ പ്രയോഗിക്കണമെന്നു തീരുമാനിക്കേണ്ടത്. അടുത്തുള്ള കൃഷിഭവനില്‍ മണ്ണിന്റെ സാമ്പിള്‍ ടെസ്റ്റ് ചെയ്തശേഷം പരിശോധനാഫലം അറിയിച്ചാല്‍ വളപ്രയോഗത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കാം.www.karshikarangam.com