പ്ലാന്‍റ് ക്ലിനിക്


Q : newlyplanted coconut seedlings leaf is eaten by an insect how can i controle it. /

vijayaraghavannair

തെങ്ങിന്‍ തൈ നട്ടിട്ട് എത്ര നാളായി എന്നുള്ളത് ചോദ്യത്തില്‍ നിന്നും വ്യക്തമല്ല. അതുപോലെ ഇലകളെ ആക്രമിക്കുന്ന പുഴു രോമം ഉള്ളതാണോ അല്ലയോ എന്നും അറിയേണ്ടിയിരിക്കുന്നു. രാസനിയന്ത്രണത്തോടാണോ ജൈവരീതിയിലുള്ള നിയന്ത്രണത്തോടാണോ താങ്കള്‍ക്ക് താല്‍പര്യം എന്നും പറഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ കൃത്യമായി പരിഹാരം നിര്‍ദേശിക്കാനാകുന്നതാണ്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7358163