Habeeb
മഴക്കാലം ആരംഭിക്കുന്നതോടെ (പൊതുവേ മെയ് മാസത്തില്‍) ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ മാറ്റി അഞ്ചുകിലോ ജൈവവളം ഇടുക. ഇതോടൊപ്പം മണ്ണുപരിശോധന നടത്തി മൂലകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക. ഏതെങ്കിലും മൂലകം കുറവായിക്കണ്ടാല്‍ അതിനു വേണ്ട രാസവളം ചേര്‍ക്കുക. തണല്‍ കൂടുതലുണ്ടെങ്കില്‍ ക്രമീകരിക്കുക. പരമാവധി സൂര്യപ്രകാശം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.www.karshikarangam.com