മോഹനന്‍ പി. വി. , കണ്ണൂര്‍
ചായ് മന്‍സ എന്ന മെക്സിക്കന്‍ ചെടിയാണിത്. ഇതിന്‍റെ ഇലകള്‍ പച്ചക്കറിയായി ഉപയോഗിക്കാം. കുറ്റിച്ചെടിയായി വളരുന്നതാണിതിന്‍റെ സ്വഭാവം. ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ജീവകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നിരോക്സീകാരക ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പച്ചയായികഴിക്കുന്നതു ശരീരത്തിനു ദോഷം ചെയ്യും. അറുപതു ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കിക്കഴിഞ്ഞാല്‍ ശരീരത്തിനു വളരെ നല്ലതാണ്.www.karshikarangam.com