ഫാ. സിബി മഞ്ഞക്കുന്നേല്‍, പാലമ്പ്ര
ഇതു കുമിള്‍ ബാധ മൂലമുള്ള വാട്ടരോഗമാണ്. രാസകുമിള്‍നാശിനികള്‍ ഉപയോഗിക്കുമെങ്കില്‍ ഫൈറ്റോലാന്‍ മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചു കൊടുക്കുക. ഒപ്പം കോസൈഡ് രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ജൈവരീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ സ്യൂഡോമൊണാസ് മുപ്പതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടിലൊഴിച്ച് മണ്ണുകുതിര്‍ക്കുക. സ്യൂഡോമൊണാസ് വൈകുന്നേരത്ത് മണ്ണു നനച്ചതിനു ശേഷം ഒഴിക്കുന്നതിനു ശ്രദ്ധിക്കണം.www.karshikarangam.com