Kajakka
തക്കാളിയില്‍ നിന്നു കുരു വേര്‍തിരിച്ചെടുക്കുന്നതിന് താഴെപ്പറയുന്ന മാര്‍ഗം ഉപയോഗിക്കാം. തക്കാളി മുറിച്ച് അതില്‍നിന്ന് പള്‍പ്പ് പുറത്തെടുക്കുക. ഇതു പരുക്കന്‍ തുണിയില്‍ നന്നായി ഉരച്ചശേഷം മൂന്നോ നാലോ തവണ വെള്ളത്തില്‍ കഴുകിയെടുക്കുക. കുരു പള്‍പ്പില്‍നിന്ന് വേര്‍തിരിച്ചുകിട്ടും.www.karshikarangam.com