Fr. Siby, Manjakunnel
ചിത്രത്തിലെ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് സിങ്ക് എന്ന സൂക്ഷ്മമൂലകത്തിന്റെ കുറവാണ് പ്രശ്നം എന്നതാണ്. സ്റ്റെയിന്‍സ് കമ്പനി വിപണിയിലെത്തിക്കുന്ന ടീഫോളിയര് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.www.karshikarangam.com