പൂന്തോട്ടം



   1 2   

ബ്ലീഡിംഗ് ഹാര്‍ട്ട്

 

രക്തച്ചുവപ്പാര്‍ന്ന ഹൃദയത്തിന്‍റെ അടിത്തട്ടില്‍നിന്ന് ഇറ്റുവീഴുന്ന ചോരത്തുള്ളി...അങ്ങനെയും ഒരു പൂവിന് പ്രകൃതി ജന്മം നല്‍കി! ഹൃദയാകാരമുള്ള ഇതളിനു ചുവട്ടില്‍നിന്ന് ഇറ്റുവീഴാന്‍ വെമ്പുന്ന ചോരത്തുള്ളിയോട് അപാരമായ രൂപസാദൃശ്യമ...


ഡാലിയ

 

ലോകമെമ്പാടും വളര്‍ത്തുന്ന മനോഹരവും പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ ഒരു പുഷ്പസസ്യമാണ് ഡാലിയ. ചെടിച്ചട്ടികളിലും തറയിലും ഒരുപോലെ അനായാസമായി വളര്‍ത്തുവാന്‍ കഴിയുന്നു. പുഷ്പവിന്യാസത്തിന് ചെറിയ പുഷ്പങ്ങള്‍ നല്‍കുന്ന ചില പ്രത്യേക ഇനങ്...


അക്കാലിഫ

 

കുറുനരിവാലനോ കുരങ്ങുവാലനോ? അതോ പൂച്ചവാലനോ - പേര് എന്തായാലും വിരോധമില്ല; ചെടി ഒന്നുതന്നെ; ഈ മൂന്നു വിശേഷണങ്ങളും അച്ചിട്ടായി ചേരുകയും ചെയ്യും. അതാണ് ഉദ്യാനത്തിലെ വിചിത്ര പുഷ്പിണി എന്നു പേരെടുത്ത 'അക്കാലിഫ.' മുഴുവന്‍ പേര് 'അക്കാലിഫ ഹിസ്പി...


ഓര്‍ക്കിഡ്

 

ദീര്‍ഘകാലം വാടാതെ സൂക്ഷിക്കാവുന്നവയും ദേശീയ അന്തര്‍ദേശീയ വിപണിയില്‍ നല്ല വില ലഭിക്കുന്നതുമായ പൂക്കളാണ് ഓര്‍ക്കിഡ്. ഭൂരിപക്ഷം ഓര്‍ക്കിഡുകളും ഉഷ്ണമേഖലയില്‍ വളരുന്നവയാണ്. കേരളത്തില്‍ കട്ഫ്ളവര്‍ വ്യവസായത്തില്‍ വന്‍ സാദ്...


കുറ്റിമുല്ല

 

കഴിഞ്ഞ ഒരു ദശാബ്ദകാലത്തിനുള്ളില്‍ വളരെയധികം പ്രചാരം ലഭിച്ച ഒരു കൃഷിയാണ് കുറ്റിമുല്ല. അത്യന്തം ഭംഗിയും വേണ്ടുവോളം സൗരഭ്യവുമുള്ള മുല്ലപ്പൂവ് ആരാധനാവശ്യങ്ങള്‍ക്കും ഹാരം നിര്‍മ്മിക്കുവാനും ധാരാളമായി ഉപയോഗിച്ചുവരുന്നു. അതിനുമ...


ജമന്തി

 

ജമന്തിയുടെ ഇംഗ്ലീഷ് പേര് ക്രിസാന്തിമം എന്നാണ്. ഗ്രീക്കു പദമാണു ക്രിസാന്തിമം. സ്വര്‍ണ്ണനിറമുള്ള പുഷ്പം എന്നാണതിന്‍റെ അര്‍ത്ഥം. ചൈനയാണ് ഇതിന്‍റെ ജന്മദേശം. ജപ്പാന്‍റെ ദേശീയ പുഷ്പമാണിത്. 


ഇംഗ്ലണ്ടില്‍ നിന്നുമാണ് ക്രിസാന...


ചെമ്പകം

 

പ്ലുമേറിയ എന്ന പേരു കേള്‍ക്കാത്തവര്‍ക്കുപോലും ചെമ്പകം, പാലമരം എന്നീ പേരുകള്‍ പരിചിതമാണ്. തെക്കേ അമേരിക്കന്‍ സ്വദേശിയായ പ്ലുമേറിയയുടെ നാടന്‍ വിളിപ്പേരുകളാണിവ.

 

നമുക്കെല്ലാം കണ്ടുപരിചയമുള്ള ഇലപൊഴിയും പൂമരമാണിത്. നറുമണം ...


സീനിയ

 

കമ്പോസിറ്റെ സസ്യകുടുംബത്തിലെ ഒരംഗം. സീനിയ എലിഗന്‍സ് എന്നാണിതിന്‍റെ ശാസ്ത്രനാമം. വളരെ പ്രചാരമുള്ള ഒരു ഹ്രസ്വകാല സസ്യമാണിത്. മഴക്കാലത്തും മഞ്ഞുകാലത്തും വളര്‍ത്താം. നിവര്‍ന്നു വളരുന്നു. 90 സെന്‍റിമീറ്റര്‍ ഉയരം വയ്...


ആന്തൂറിയം

 

കേരളത്തില്‍ ആന്തൂറിയം കൃഷി പ്രചരിക്കുവാന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞിരിക്കുന്നു. ആന്തൂറിയം കൃഷി പ്രചാരത്തില്‍ വരുവാന്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. അന്തരീക്ഷ ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ്, മഴ സംസ്ഥ...


റോസ്

 

ഭൂമിയില്‍ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്‍പുതന്നെ റോസുകള്‍ വളര്‍ന്നിരുന്നതായാണ് പാറകളില്‍  കണ്ട സസ്യാവശിഷ്ടങ്ങളായ ഫോസിലുകള്‍ തെളിയിച്ചിട്ടുള്ളത്. ഇതിന്‍റെ ഏകദേശം മുന്നൂറോളം സ്പീഷീസുകള്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ഡ...





karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7144925