കൃഷിയുമായി ബന്ധപ്പെട്ട പ്രധാന സംരംഭമേഖലകളെ പരിചയപ്പെടുത്തുന്നു. ഓരോ മേഖലയിലും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കാര്‍ഷികരംഗം ഡോട്ട്കോമുമായി ബന്ധപ്പെടാവുന്നതാണ്. മിതമായ നിരക്കില്‍ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുന്നു.
കാര്‍ഷികരംഗം ഡോട്ട്കോമുമായി ബന്ധപ്പെടുന്നതിന് info@karshikarangam.com അല്ലെങ്കില്‍ karshikarangam@gmail.com എന്നീ ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുക.
ചെടി നട്ട് വളര്‍ത്തി അതില്‍ നിന്നുള്ള പൂക്കള്‍ വിപണനം നടത്തുന്നത് സാധാരണ രീതി. എന്നാല്‍ പൂക്കള്‍ കാഴ്ചവയ്ക്കുന്ന മറ്റൊരു നിറമുള്ള സംരംഭ മേഖലയുണ്ട്. പുഷ്പാലങ്കാരങ്ങളുടെ ലോകമാണിത്. ജനനം മുതല്‍ ചാവു വരെയെന്തിനും പൂക്കളെ ഉപയോഗിക്കുന്ന ആധുനിക സംസ്കാരം നാട്ടില്‍ വളര്‍ന്നു കൊണ്ടാണിരിക്...
കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്‍റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും കോട്ടയത്തു വന്നാല്‍ ചുരുട്ടുമൊക്കെയാവും രസമുകുളങ്ങളെ ഉ...
സാധാരണ അരിപ്രാവിനെയോ അമ്പലപ്രാവിനെയോ കണ്ടാലും ആരും നോക്കി നിന്നുപോകും. പക്ഷികള്‍ക്ക് മനുഷ്യ മനസിനെ ആകര്‍ഷിക്കാനുള്ള കഴിവ് അത്രയധികമാണ്. അങ്കവാലു വിരിച്ച് നില്‍ക്കുന്ന പൂവന്‍കോഴി പോലും എത്ര ആകര്‍ഷകമായ ദൃശ്യമാണ്. ഓമനപ്പക്ഷികളുടെ ലോകത്തേക്ക് കടന്നാല്‍ മോഹവിലയാണ് ഏറ്റവും വലിയ ആകര്‍ഷ...
സാധാരണയായി നാം കണ്ടുവരുന്ന മിഠായികളല്ല ഇവ. ഉരുളകളായോ ചതുരക്കട്ടകളായോ ബേക്കറികളിലും മറ്റും വില്പനയ്ക്കു വച്ചിരിക്കുന്ന ചോക്കലേറ്റുകള്‍ കണ്ടിട്ടില്ലേ. ആകര്‍ഷകമായ രീതിയില്‍ അലൂമിനിയം ഫോയിലിലും മറ്റും പൊതിഞ്ഞ് നിര്‍മാതാവിന്‍റെ പേരുമൊക്കെ പ്രദര്‍ശിപ്പിച്ചായിരിക്കും ഇവ ചില്ലലമാരികള...
കേരളത്തില്‍ അടുത്തകാലത്തായി പ്രചാരം കിട്ടിവരുന്ന സംരംഭ മേഖലയാണ് റെഡി ടു കുക്ക് വിഭവങ്ങളുടേത്. പണ്ടേ റെഡി ടു ഈറ്റ് അഥവാ റെഡി ടു സേര്‍വ് വിഭവങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതാണ്. ഇവയുടെ പ്രധാന പ്രശ്നം മലയാളിയുടെ അരോഗ്യശീലങ്ങളുമായി ഇവ പൊരുത്തപ്പെട്ടു പോകുന്നില്ല എന്നതാണ്. എന്തൊ...
കേരളത്തിലും ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ചികിത്സാ സമ്പ്രദായമാണ് പെറ്റ് തെറാപ്പി. മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ അലങ്കാരയിനങ്ങളെ ഉപയോഗിച്ച് രോഗം സുഖമാക്കുന്ന രീതിയാണിത്. ഇവയ്ക്കൊപ്പമായിരിക്കുമ്പോള്‍ മനുഷ്യര്‍ തങ്ങളുടെ രോഗങ്ങളെ മറക്...
പാലിനെ സംബന്ധിച്ച് പറയപ്പെടുന്നൊരു കാര്യമുണ്ട്. ഓരോ തവണത്തെ മൂല്യവര്‍ധനയും കഴിയുമ്പോള്‍ ഇരട്ടിയെന്ന നിരക്കിലാണ് ലാഭം ഉയരുന്നത്. പാലിനു കിട്ടുന്നതിനെക്കാള്‍ ലാഭമാണ് തൈരാക്കുമ്പോള്‍ കിട്ടുന്നത്. ഇതിനെക്കാള്‍ ആദായമാണ് സംഭാരമാക്കുമ്പോള്‍ കിട്ടുന്നത്. വെണ്ണയ്ക്കും ന...
പരമ്പരാഗതമായി ചെയ്തുപോരുന്നൊരു സ്വയം തൊഴിലാണ് ആടുവളര്‍ത്തലെങ്കിലും സംരംഭം എന്ന നിലയില്‍ ഇതിനെ സമീപിക്കുമ്പോഴാണ് ലാഭ സാധ്യ വര്‍ധിക്കുന്നത്. ആര്‍ക്കും ആടുവളര്‍ത്തലിലേക്കു തിരിയാനാവില്ല. ഏതാനും ഭൗതികസാഹചര്യങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്. ആടുകളെ അഴിച്ചുവിട്ടു വ്യായാമം നല്‍കുന്നത...
കേരളത്തിലെവിടെയും വിജയസാധ്യതയുള്ള സംരംഭ മേഖലയാണിത്. നാലു തരത്തിലാണിതിന്‍റെ വിപണനസാധ്യത. കൂണ്‍ വളര്‍ത്തി അങ്ങനെ തന്നെ വില്‍ക്കുന്നത് ഒരു രീതി. കൂണിനൊപ്പം കൂണ്‍വിഭവങ്ങള്‍ കൂടി വില്‍ക്കുന്നത് മറ്റൊരു രീതി. ഇവയ്ക്കു പുറമെ കൂണിന്‍റെ വിത്തുകൂടി വിപണിയിലിറക്കാവുന്നതേയ...
നോണ്‍വെജിറ്റേറിയന്‍മാരുടെ സ്വന്തം നാടായ കേരളത്തില്‍ ഏറ്റവുമധികം വിജയസാധ്യതയുള്ള സംരംഭമേഖലയാണ് കറിപ്പീസുകളുടേത്. മത്സ്യമായാലും മാംസമായാലും കഴിക്കുന്നവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവയെ കറിക്കു പാകമാകുന്ന രീതിയില്‍ വെട്ടിയും നുറുക്കിയും ഒരുക്കുന്നതാണ്. &...
www.karshikarangam.com