സാധാരണയായി നാം കണ്ടുവരുന്ന മിഠായികളല്ല ഇവ. ഉരുളകളായോ ചതുരക്കട്ടകളായോ ബേക്കറികളിലും മറ്റും വില്പനയ്ക്കു വച്ചിരിക്കുന്ന ചോക്കലേറ്റുകള്‍ കണ്ടിട്ടില്ലേ. ആകര്‍ഷകമായ രീതിയില്‍ അലൂമിനിയം ഫോയിലിലും മറ്റും പൊതിഞ്ഞ് നിര്‍മാതാവിന്‍റെ പേരുമൊക്കെ പ്രദര്‍ശിപ്പിച്ചായിരിക്കും ഇവ ചില്ലലമാരികളില്‍ വച്ചിരിക്കുക. ഇവയോരോന്നും ഏതെങ്കിലും സംരംഭകരുടെ ഉല്പന്നങ്ങളാണ്. വളരെ ലഘുവായ സാങ്കേതിക വിദ്യയാണ് ഈ സംരംഭ മേഖലയിലുള്ളത്. മൊത്തം മൂലധനച്ചെലവ് രണ്ടു ലക്ഷം രൂപ.
ഹോം മെയ്ഡ് ചോക്കലേറ്റുകളെ കുറിച്ചുള്ള ലഘുവിവരണം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
www.karshikarangam.com