വിജയകഥകള്‍ ഞങ്ങളെ അറിയിക്കുക
ഇമെയില്‍: karshikarangam@gmail.com വിലാസം: ചേതന മീഡിയ, വടക്കേനട, തിരുനക്കര, കോട്ടയം-1
കാന്തല്ലൂര്‍ പഞ്ചായത്തില്‍ വിശുദ്ധിയും തനിമയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പുത്തൂര്‍ഗ്രാമം. ഈ ഗ്രാമത്തിന്റെ അഴകും ഐശ്വര്യവുമെല്ലാം കൃഷിയാണ്. പുത്തൂര്‍ ഗ്രാമത്തിന്റെ ഒത്ത മധ്യത്തിലായി രണ്ടേക്കര്‍ സ്ഥലത്തിന്റെ അവകാശിയാണ് ശക്തിഭവന്‍ വീട്ടില്‍ മണികണ്‌ഠന്‍. പാരമ്പര്യമായി കിട്ടി...
ജീവിതസായാഹ്നത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമം കൃഷിയെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടിയാണ് ശ്രീകുമാര്‍ അടുക്കളത്തോട്ടമുണ്ടാക്കുന്നത്. ഔദ്യോഗികമായ ഉത്തരവാദിത്വങ്ങളില്‍ നിന്നു പിരിഞ്ഞതിനു ശേഷമാണ് തൊടുപുഴ കുമാരമംഗലം കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.കെ. ശ്ര...
ചേലച്ചുവട് കത്തിപ്പാറ ശൗര്യാംകുഴിയില് ജേക്കബ് നാട്ടുകാരുടെ `പാവയ്‌ക്കാ ചേട്ട'നാണ്. പതിനാലുവര്‍ഷമായി പാവലാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃഷി. വെറും കര്‍ഷകനല്ല, നിരന്തരമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം കൃഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്ന മാതൃകാ കര്‍ഷകന്‍.
ഇദ്...
കൂണ്‍കൃഷിയിലൂടെ ജീവിതം തന്നെ മാറ്റിയെഴുതിയ നിരവധി വനിതകള്‍ ഇന്നു കേരളത്തിലുണ്ട്. ഇവര്‍ക്ക് ഉത്തമ ഉദാഹരണമാണ് ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ സുധ ശശി. ഒന്നരവര്‍ഷത്തോളമായി സുധ ചിപ്പിക്കൂണ്‍ കൃഷിരംഗത്തേക്ക് എത്തിയിട്ട്. കൂണ്‍കൃഷിയെക്കുറിച്ച് കൃഷിഭവന്‍ സംഘടിപ...
എല്ലാവരും പഴങ്ങളില്‍ കണ്ണുവയ്ക്കുമ്പോള്‍ വിലാസിനി കണ്ണുവയ്ക്കുന്നത് പഴച്ചാറിലാണ്. ഏതിനം പഴത്തില്‍ നിന്നും ഈ വീട്ടമ്മ സ്ക്വാഷ് നിര്‍മിക്കും. ഇലന്തൂര്‍ പ്രദേശത്ത് മന്ത്രിമാരോ സിനിമാതാരങ്ങളോ പോലെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം അവര്‍ക്കു മുന്നിലെത്തുന്നത് വിലാസിനിയ...
മനസില്‍ തന്‍റെ മുന്‍തലമുറയില്‍പ്പെട്ടവര്‍ നടത്തിവന്ന കൃഷിയോടുള്ള താല്‍പര്യവുമായി ബിസിനസിന്‍റെ ലോകത്തേക്കിറങ്ങിയ ചെറുപ്പക്കാരനായിരുന്നു തിരുവല്ല മുത്തൂര്‍ പ്രസന്നാലയത്തില്‍ പ്രസന്നകുമാര്‍. പിന്നീട് അത് തന്‍റെ മേഖലയല്ലെന്നു മനസിലായപ്പോള്‍ കൃഷിയിലേക്കുതന്നെ ഇദ്ദേഹം തിരിച്ചെ...
വിപണിയില്‍ പൂക്കള്‍ക്കുള്ള ഡിമാന്‍റ് അറിയണമെങ്കില്‍ ഏറ്റവുമടുത്തുള്ള പൂക്കടയിലൊന്ന് കയറി ഒരുമുഴം മുല്ലപ്പൂ വാങ്ങിയാല്‍ മതിയാകും. വില തൊട്ടാല്‍ പൊള്ളും. എന്നാലും, പൂക്കളൊഴിച്ചുള്ളൊരു അലങ്കാരത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ഇത്രയധികം ഡിമാന്‍റുള്ള പുഷ്പമേഖലയിലേക്ക് പക്ഷേ, ...
പയ്യാവൂര്‍ പഞ്ചായത്തില്‍ ചന്ദനയ്ക്കാംപാറ കൊല്ലക്കുന്നേല്‍ വര്‍ഗീസ് നാട്ടുകാരുടെ മുഴുവന്‍ കൊച്ചേട്ടനാണ്. കണ്ണൂരിന്‍റെ ഈ മലയോര മേഖലയിലെ ഏറ്റവും ആദ്യകാല കുടിയേറ്റക്കാരിലൊരാളായതിനാല്‍ ഇദ്ദേഹത്തെ കുടിയേറിയെത്തവരുടെ വല്യേട്ടനെന്നു വിളിച്ചാലും തെറ്റില്ല. ഈ എഴുപത്ത ഞ്ചുകാരന്‍റെ കൈവെ...
ഇവിടെ രോഗം നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ കീഴടങ്ങുന്നു. ആറാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നപ്പോഴും കണ്ണൂര്‍ ജില്ലയില്‍ കോട്ടപ്പാറ മണിപ്പാറ വാണിയക്കിഴക്കേല്‍ ഷാജി മാത്യുവിന്‍റെ മനസ് തളര്‍ന്നില്ല. മറിച്ച്, പൂര്‍ണ ആരോഗ്യമുള്ളവര്‍പോലും പലപ്പോഴും തോറ്റു പിന്മാറു...
കുട്ടിക്കാലം തൊട്ടേ മീന്‍കറിയായിരുന്നു മോന്‍സിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കറിയായോ പൊരിച്ചോ ഒരു കഷണം മീനെങ്കിലും ചോറിനൊപ്പമുണ്ടേല്‍ എത്ര ചോറു വേണമെങ്കിലും ഉണ്ണും. മീനിനോടുള്ള ഈ ഇഷ്ടമാണ് ഇടുക്കി ജില്ലയില്‍ കുമളി ഒന്നാംമൈല്‍ കാരക്കാട്ടില്‍ വീട്ടില്‍ മോന്‍സിയെ പീരുമേട് ബ്ലോക്കിലെ ഏറ...
www.karshikarangam.com