ലഘു യന്ത്രങ്ങള്‍ : ഇളക്കുകമ്പികള്‍


 

 

ഇംഗ്ലീഷില്‍ ക്രോബാര്‍ എന്നു വിളിക്കുന്ന ഇളക്കുകമ്പികള്‍ അപൂര്‍വമായിട്ടാണെങ്കിലും കൃഷിയില്‍ ആവശ്യമായി വരും. അലവാങ്ക്, കുത്തുകമ്പി എന്നിങ്ങനെ രണ്ടിനത്തിനാണ് ഏറ്റവുമധികം ഉപയോഗമുള്ളത്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466215