പ്ലാന്റ് ക്ലിനിക്ക്
അടുക്കളത്തോട്ടം
കവര്‍സ്റ്റോറി
കൃഷി പഠിക്കാം
വിജയകഥകള്‍
പൂന്തോട്ടം
സംരംഭങ്ങള്‍
നാട്ടറിവുകള്‍
വീഡിയോ പാഠം
നമ്മുടെ ടീം
പ്ലാന്റ് ക്ലിനിക്
Q : മത്തൻ മുറ്റം നിറയെ വള്ളികളുണ്ട് കയായോ പൂവോ ഉണ്ടാകുന്നില്ല എന്താണ് പരിഹാരം
ഹനിസ്
ഒരു ഗ്രാം ബോറിക് ആസിഡ് 25 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ spray ചെയ്തു കൊടുക്കുക . നൈട്രജൻ അടങ്ങിയ വളപ്രയോഗം ഒഴിവാക്കുക
പ്ലാന്റ് ക്ലിനിക്
Q :
ഗ്രോബാഗിൽ നട്ടുവളർത്തുന്ന തക്കാളിച്ചെടി നന്നായി പൂവിട്ട ശേഷം ഞെട്ടു മുതൽ മഞ്ഞ നിറം വന്നു പൊഴിഞ്ഞു പോകുന്നു . കായ് പിടിക്കുന്നില്ല. ഒരു പരിഹാരം നിർദ്ദേശിക്കാമോ
Naas Rayaan
Q :
കോവക്ക കായ് വന്നു കൊഴിഞ്ഞുപോകുന്നു. എന്താണിതിനു പരിഹാരം. വെർട്ടിസീലിയം അടിച്ചാൽ മതിയോ.
Sindhu, Kottayam
Q :
ഗ്രോബാഗിൽ വളണ്ടന്ന തക്കാളി മുളക് ഇവയുടെ ഇലകൾ ചിത്രത്തിൽ കാണുന്നത് പോലെ ചുരുണ്ട് കാണുന്ന ഇന്ന് എന്ത് കൊണ്ടാണ്
അരുൺ കുമാർ
Q :
The leaves of my Navalok cocount Dwarf is getting yellower. What may be the reason and remedy, if there is any
Binu Joseph
Q :
എന്റെ തോട്ടത്തില്‍ നടുന്നതിനായി വാങ്ങിയ ടിഷ്യു കള്‍ച്ചര്‍ നേന്ത്രവാഴ തൈകളില്‍ ഇപ്പോള്‍ ഇലകളില്‍ കറുത്ത പാടുകള്‍ കാണപ്പെടുന്നു. ടിഷ്യു കള്‍ച്ചര്‍ ആയതുകൊണ്ടാണോ ഇങ്ങനെ വരുന്നത്. എന്താണു ഞാന്‍ ചെയ്യേണ്ടത്?
ആല്ബിന്, എറണാകുളം
Q :
നല്ലകരുത്തോടെ വളര്‍ന്നിരുന്ന എന്റെ വഴുതിന പെട്ടെന്ന് വളര്‍ച്ചകുറഞ്ഞ് വാടിപോകുന്നതായി കാണുന്നു. എങ്ങനെയും ഇവയെ രക്ഷിച്ചില്ലെങ്കില്‍ എനിക്കു വലിയ നഷ്ടം നേരിടും. എന്താണ് ചെയ്യേണ്ടത്?
അനില്‍ ശ്രീരംഗം
Q :
എന്റെ പയറില്‍ ഇങ്ങനെയൊരു പ്രാണിയുടെ ഉപദ്രവം കാണുന്നു. ഇതെന്താണെന്നും പരിഹാരമാര്‍ഗങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.
മുഹമ്മദ്, കണ്ണൂര്‍
Q :
ഗ്രോബാഗില്‍ വളര്‍ത്തുന്ന എന്റെ തക്കാളിച്ചെടികള്‍ വാടിയും വളര്ച്ചകുറഞ്ഞും കാണപ്പെടുന്നു. വിളവും തീരെ കുറവാണ്. ഇതിനുള്ള കാരണവും പരിഹാരമാര്‍ഗങ്ങളും അറിയിക്കുമല്ലോ?
ഇന്ദു, കോതമംഗലം
Q :
എന്റെ റെഡ് ലേഡി ഇനം പപ്പായ തോട്ടത്തില്‍ ഇലകള്‍ പഴുക്കുകയും പൊഴിഞ്ഞുപോകുകയും ചെയ്യുന്നു. മൊത്തത്തില്‍ ചെടികള്‍ക്കൊന്നും കരുത്തും ഉശിരുമില്ല. എന്തുചെയ്യണം.
ഷാജു, കൊച്ചി
Q :
ചിത്രത്തില്‍ കാണുന്നതുപോലെയുള്ള പ്രാണികള്‍ എന്റെ കൃഷിയിടത്തിലുള്ള പാവലിലും, മുരങ്ങയിലും കാണുന്നു. ഇവയെ എങ്ങനെ നശിപ്പിക്കാം.
ഇബ്രാഹിം, അരൂര്‍
നമ്മുടെ വിപണി
കൗതുകങ്ങള്‍
ഡയറക്ടറി
ശാസ്ത്രീയ നാമങ്ങള്‍
അളവുകള്‍
അവര്‍ പറയുന്നു
നമ്മുടെ ടീം
അഭിപ്രായങ്ങള്‍
Facebook
www.karshikarangam.com
Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email :
karshikarangam@gmail.com Info@karshaikarangam.com
Phone:
9447001122, 0481-2582405
Visitor's Count
1225434