രാജിത് വെള്ളമുണ്ട
കാല്‍സ്യത്തിന്റെ കുറവുകൊണ്ടാണ് തക്കാളിയില്‍ ഇങ്ങനെയുള്ള പ്രശ്നമുണ്ടാകുന്നത്. എല്ലാ സസ്യങ്ങള്‍ക്കും ആവശ്യമായ സൂക്ഷ്മമൂലകങ്ങളിലൊന്നാണ് കാല്‍സ്യം. ഇതു പരിഹരിക്കുന്നതിന് കാല്‍സ്യം നൈട്രേറ്റ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച് ചെടി നന്നായി കുളിര്‍പ്പിച്ച് സ്പ്രേ ചെയ്യുക. കാര്‍ഷിക വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ കാല്‍സ്യം നൈട്രേറ്റ് കിട്ടുന്നതാണ്.www.karshikarangam.com