സ്മിത ഖത്തര്‍
ഈ മഴമറയ്ക്കുള്ളില്‍ ജൈവാംശത്തിന്റെ കുറവ് പ്രകടമാണ്. അതുപോലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം തീരെയില്ല. മണ്ണ് ഉണങ്ങിവരണ്ട് കിടക്കുന്നത് ഒറ്റ നോട്ടത്തില്‍ തന്നെ പ്രകടമാണ്. എത്രയും വേഗം രണ്ടുടണ്‍ സംസ്കരിച്ച ചകിരിച്ചോര്‍ മണ്ണുമായി ചേര്‍ത്തിളക്കി ജൈവാംശം ഉറപ്പാക്കുക. വെള്ളം പിടിച്ചു നിര്‍ത്തുന്നതിനും ചകിരിച്ചോറിന് വളരെയധികം കഴിവുണ്ട്. ഇങ്ങനെ മണ്ണിന്റെ ഘടന നന്നാക്കിയതിനു ശേഷമാണ് മറ്റു മാര്‍ഗങ്ങള്‍ ചിന്തിക്കേണ്ടത്.www.karshikarangam.com