ratheesh mohanan
മത്തന്റെ കായ് ചീഞ്ഞുപോകുന്നതിനുള്ള പ്രധാന കാരണം കായീച്ചയാണ്. കായീച്ചയുടെ പ്രശ്നം കാണുന്നുണ്ടെങ്കില്‍ കൃഷിയിടത്തിനു പുറത്തായി ഫിറമോണ്‍ കെണി സ്ഥാപിച്ച് ഇവയെ തുരത്താവുന്നതാണ്. ഒപ്പം കായ്പിടിച്ചുതുടങ്ങുമ്പോള്ത്തന്നെ പൂവ് മാത്രം പുറത്തുകാണത്തക്ക വിധത്തില്‍ കടലാസുകൊണ്ട് മത്തന്‍ പൊതിഞ്ഞുസൂക്ഷിക്കുകയും ചെയ്യണം.www.karshikarangam.com