പ്ലാന്‍റ് ക്ലിനിക്


Q : വിദേശത്ത് ജോലി ചെയ്യുന്നു, നാട്ടില്‍ (കുറ്റിപ്പുറം, മലപ്പുറം ജില്ല ) ഒരു മിശ്രിത ഫാം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഏകദേശം 3 പശു കുറച്ചു ആടുകള്‍ കുറച്ചു കോഴികള്‍ പിന്നെ ഇവയുടെ കാഷ്ടം ഉപയോഗിച്ച് ജൈവ കൃഷിയും ചെയ്യണമെന്നാണ് ആഗ്രഹം. ഇങ്ങനെ ചെയ്യാന്‍ വേണ്ട കാര്യങ്ങളുടെ വിവരങ്ങള്‍ നല്‍കാമോ ? (ഉദാഹരണം, എത്ര സെനറ്റ്‌ സ്ഥലം വേണ്ടി വരും, ഏതെങ്കിലും രീതിയിലുള്ള ലൈസെന്‍സ് വേണ്ടി വരുമോ? ഇവയുടെ എല്ലാം പരിശീലനവും, സാട്നഗലും എവിടന്നു കിട്ടും?)

Noufal

ഫാം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും മറ്റും സങ്കീര്‍ണ്ണമായതിനാല്‍ പ്ലാന്‍റ് ക്ലിനിക്കിലൂടെ താങ്കളുടെ ചോദ്യത്തിന് ഉത്തരം തരുന്നതിന് സാങ്കേതികമായ പരിമിതികളുണ്ടെന്ന് മനസിലാക്കുമല്ലോ. താങ്കള്‍ക്ക് വ്യക്തിപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ദയവായി 9447001122 എന്ന ഫോണ്‍ നമ്പറിലോ karshikarangam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഞങ്ങളുമായി ബന്ധപ്പെടുക.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237163